സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വര്‍ധനവ്.തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വര്‍ധനവ്. ഡീസലിന് രണ്ട് പൈസ കൂടിയപ്പോള്‍ പെട്രോളിന് ഒരു പൈസ കുറഞ്ഞു. പെട്രോളിന് ഒരു പൈസ കുറഞ്ഞ് 75.59 രൂപയും ഡീസലിന് രണ്ട് പൈസ കൂടി 67.65 രൂപയുമായി.

Post A Comment: