ജാതി, മതചിന്തകളുടെ വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ് പ്രണയ വിവാഹിതരായ ദമ്പതികളെ ആദരിച്ച് കൊണ്ട് ഒരു സിനിമ പൂജ.

എരുമപ്പെട്ടി: ജാതി, മതചിന്തകളുടെ വേലിക്കെട്ടുക തകത്തെറിഞ്ഞ് പ്രണയ വിവാഹിതരായ ദമ്പതികളെ ആദരിച്ച് കൊണ്ട് ഒരു  സിനിമ പൂജ.
ക്യാവാസ് എന്‍റടെയിമെന്റിന്‍റെ ബാനറി റഫീക്ക് അബു, കെ.സി.അബു എന്നിവ നിമ്മിച്ച് മഹി കേച്ചേരി സംവിധാനം നിവ്വഹിക്കുന്ന ചായപെസി എന്ന സിനിമയുടെ പൂജയാണ് വ്യത്യസ്ഥതകൊണ്ട് ശ്രദ്ധേയമായത്.
മതഭീകരതയും വ
ഗീയതയും വദ്ധിച്ച് വരുന്ന കാലഘട്ടത്തി പ്രണയം മത ചിന്തകക്ക് അതീതമാണെന്ന സന്ദേശമുയത്തുന്ന സിനിമയാണ് ചായപെസി. അതിനാ തന്നെയാണ്  സാധാരണ രീതിയി നിന്നും അല്‍പം വിത്യസ്തമായി പൂജാ ചടങ്ങ് സാംസ്കാരിക വേദിയാക്കി മാറ്റിയത്. പ്രണയ വിവാഹത്തിന് ശേഷം മത ചിന്തകളില്ലാതേയും സ്വന്തം  സ്വാതന്ത്ര്യത്തോടെയും ജീവിക്കുന്ന അഞ്ച് മാതൃകാ ദമ്പതിമാരെയാണ് ചടങ്ങി ആദരിച്ചത്.പ്രശസ്ത സിനിമ, നാടക നട ശിവജി ഗുരുവായൂരും ഭാര്യ ലില്ലിയും ആദരവ് ഏറ്റ് വാങ്ങിയ ദമ്പതികളി ശ്രദ്ധേയരാണ്. ദേശാഭിമാനി പത്രം സബ് എഡിറ്റ കെ.ഗിരീഷ്‌കുമാ-ജയന്തി ,നാടക പ്രവത്തക നാരായണ അത്രപുള്ളി-അമ്മിണി,റിട്ടയേഡ് ക്ഷീര വകുപ്പ് ഉദ്യോഗസ്ഥരായ  സുബ്രഹ്മണ്യ-ത്രേസ്യാമ്മ , ഓട്ടോ ഡ്രൈവ ഡേവിസ്-ശ്രീദേവി എന്നിവരാണ് ആദരം ഏറ്റുവാങ്ങിയ മറ്റ് ദമ്പതികദമ്പതിക അവരവരുടെ ജീവിതാനുഭവങ്ങ സദസ്യരുമായി പങ്ക് വെച്ചു. മതേതര കേരളത്തിന്റെ പരിഛേദമായി മാറിയ ചടങ്ങ് സംവിധായക മോഹ ഉദ്ഘാടനം ചെയ്തു. കെ.വി.അബുഖാദ എം.എ.എ.അധ്യക്ഷനായി. പ്രശസ്ത തിരക്കഥാകൃത്ത് ജോ പോ മുഖ്യാതിഥിയായി. പ്രശ്സ്ത താരങ്ങക്കൊപ്പം തൃശൂ ജില്ലയിലെ നിരവധി  നാടക അഭിനേതാക്കളും വേഷമിടുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

Post A Comment: