​ മധുവി​ന്‍റെ കുടുംബത്തിന്​ 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സംസ്​ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.തിരുവനന്തപുരം: അട്ടപ്പാടിയില്‍ നാട്ടുകാര്‍ മര്‍ദിച്ചുകൊന്ന ആദിവാസി യുവാവ്​ മധുവി​ന്‍റെ കുടുംബത്തിന്​ 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സംസ്​ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാന്‍ ചീഫ്​ സെക്രട്ടറിയോട്​ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.


Post A Comment: