ഏറ്റവും പുതിയ ഓഫറുകളുമായി വൊഡാഫോണ്‍ എത്തിക്കഴിഞ്ഞു.ഏറ്റവും പുതിയ ഓഫറുകളുമായി വൊഡാഫോണ്‍ എത്തിക്കഴിഞ്ഞു. വൊഡാഫോണിന്‍റെ പുതിയ രണ്ടു പ്രീപെയ്ഡ് ഓഫറുകള്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ 799 രൂപയുടെ ഒരു ഓഫറും കൂടാതെ 549 രൂപയുടെ ഓഫറുകളുമാണ് നിലവില്‍ പുറത്തിറക്കിയിരിക്കുന്നത്. ഓഫറുകളുടെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്നും മനസിലാക്കാം. വൊഡാഫോണ്‍ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് പുറത്തിറക്കിയ ഏറ്റവും മികച്ച ഓഫറുകളില്‍ ഒന്നാണ് ഇത്. 549 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു. ദിവസേന 3.5 ജിബിയുടെ ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍ STD കോളുകളും. ദിവസേന 100 SMS ഇതില്‍ ലഭിക്കുന്നതാണ്. ഇതിന്‍റെ വാലിഡിറ്റി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 28 ദിവസത്തേക്കാണ്. അതായത് 28 ദിവസത്തേക്ക് 98 ജിബിയുടെ ഡാറ്റ വൊഡാഫോണ്‍ നല്‍കുന്നു. 799 രൂപയുടെ റീച്ചാര്‍ജില്‍ വൊഡാഫോണ്‍ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നു ദിവസ്സേന 4.5ജിബിയുടെ ഡാറ്റ വീതം 28 ദിവസ്സത്തേക്കു. അതായത് 28 ദിവസത്തേക്ക് 126 ജിബിയുടെ ഡാറ്റ ഇതില്‍ ലഭിക്കുന്നതാണ്. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍ &STD കോളുകളും ഇതില്‍ ലഭിക്കുന്നുണ്ട്. 100 SMS ഈ ഓഫറുകളില്‍ ദിവസ്സേന ലഭിക്കുന്നതാണ്. എന്നാല്‍ ഈ ഓഫറുകള്‍ ജിയോയുടെ ഓഫറുകളുമായി താരതമ്മ്യം ചെയ്യുമ്ബോള്‍ ലാഭകരമായ ഓഫറുകള്‍ നല്‍കുന്നത് ജിയോ തന്നെയാണ്.

Post A Comment: