ബസ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍.തിരുവനന്തപുരം: ബസ് മിനിമം ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. മിനിമം ചാര്‍ജ് പത്ത് രൂപയാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷനിലും ആനുപാതിക വര്‍ധനവ് വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 16 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമരം പിന്‍വലിക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.


Post A Comment: