നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പൊളിയുന്നു.

തിരുവനന്തപുരം: നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പൊളിയുന്നു. തിരുവനന്തപുരം ജില്ലയില്‍ ഒരു വിഭാഗം സ്വകാര്യ ബസുകള്‍ സര്‍വീസ് തുടങ്ങി. സിറ്റി ബസുകളാണ് നിരത്തിലിറങ്ങിയത്. സമരം തുടരണോ എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഒരു വിഭാഗം ബസുടമകള്‍ ഇന്ന് തൃശൂരില്‍ യോഗം ചേരുന്നുണ്ട്. തൊടുപുഴയിലും ഇന്ന് സമരത്തില്‍നിന്ന് മാറി ഒരു സ്വകാര്യ ബസ് സര്‍വീസ് നടത്തിയിരുന്നു.

Post A Comment: