വി.എസ്. അച്യുതാനന്ദന്‍ ആദരണീയനായ നേതാവാണെന്ന് കെ.എം. മാണി.കോട്ടയം: വി.എസ്. അച്യുതാനന്ദന്‍ ആദരണീയനായ നേതാവാണെന്ന് കെ.എം. മാണി. മാണിയെ മുന്നണിയിലെടുക്കുന്നതിനെതിരേ വി.എസ് സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയതുമായി ബന്ധപ്പെട്ടാണ് മാണിയുടെ പ്രതികരണം.  വിഎസിനേയും തന്നെയും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടെന്നും മാണി പറഞ്ഞു. ഇടതുനയത്തിന്​ വിരുദ്ധമായി അഴിമതിക്കാരനായ മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത്​ ദേശീയതലത്തിലുള്ള ഇടത്​ ​എെക്യം ദുര്‍ബലപ്പെടുത്തുമെന്നാണ് വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.. 

Post A Comment: