സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വിവാദ ചിത്രം എസ് ദുര്‍ഗ റിലീസ് ചെയ്യുന്നതിന് സെന്‍സര്‍ ബോര്‍ഡിന്‍റെ പച്ചക്കൊടിദില്ലി: സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വിവാദ ചിത്രം എസ് ദുര്‍ഗ റിലീസ് ചെയ്യുന്നതിന് സെന്‍സര്‍ ബോര്‍ഡിന്‍റെ പച്ചക്കൊടി. സെന്‍സര്‍ ബോര്‍ഡിന്‍റെ പുന:പരിശോധന സമിതിയാണ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇന്ത്യയില്‍ ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. സെ​ക്​​സി ദു​ര്‍​ഗ എ​ന്ന പേ​ര്​ മാ​റ്റി എ​സ്​ ദു​ര്‍​ഗ​യെ​ന്ന്​ ആ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന്​ ബോ​ര്‍​ഡ്​ പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​കി​യെ​ങ്കി​ലും പി​ന്നീ​ട്​ അ​നു​മ​തി പി​ന്‍​വ​ലി​ച്ചിരുന്നു. ഹിന്ദുത്വ വാദികള്‍ രംഗത്തെത്തിയതോടെയാണ് എസ് ദുര്‍ഗ വിവാദമായത്.

Post A Comment: