ഗണിതം ലളിതമാക്കാൻ കടങ്ങോട് പാറപ്പുറം ഗവ.എൽ.പി.സ്കൂളിൽ ഗണിത ലാബ് ഒരുങ്ങി


എരുമപ്പെട്ടി: ഗണിതം ലളിതമാക്കാ
കടങ്ങോട് പാറപ്പുറം ഗവ.എ.പി.സ്കൂളി ഗണിത ലാബ് ഒരുങ്ങി. ഗണിത പഠനം പ്രയാസരഹിതവും രസകരവുമാക്കി മാറ്റാനുതകുന്ന പഠനോപകരണങ്ങളുടെ വിപുലമായ പ്രദശനമാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. 257 കുട്ടിക പഠനം നടത്തുന്ന ഈകൊച്ചു വിദ്യാലയം പഠന നിലവാരം ഉയത്തുന്നതിന് വടക്കാഞ്ചേരി ബി.ആ.സി.യുടെ പിന്തുണയോടെ നിരവധി പ്രവത്തനങ്ങക്ക് രൂപം നകിയിട്ടുണ്ട്.വിദ്യാഭ്യാസ വകുപ്പിന്‍റെ നിദ്ദേശ പ്രകാരം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഗണിത ലാബ് ഒരുക്കുന്നതിനുള്ള നിദ്ദേശമുണ്ടെങ്കിലും പഠനം നടക്കുന്ന എല്ലാ ക്ലാസിലും ഗണിത ലാബ് സജ്ജമാക്കാ കഴിഞ്ഞു എന്നത് സ്കൂളിന്‍റെ പ്രത്യേകതയാണ്. രക്ഷാകത്താക്കളുടേയും അധ്യാപകരുടേയും കൂട്ടായ്മയോടെയാണ് പ്രദശനം സംഘടിപ്പിച്ചിരിക്കുന്നത്. ഗുണനവും, ഹരണവും, കൂട്ടലും കുറക്കലും, സംഖ്യാ ക്രമങ്ങളും കുരുന്നുകളുടെ ഓമ്മയി നില്ക്കുന്ന രീതിയി ആകൃതികളുണ്ടാക്കിയും ചിത്രങ്ങളാക്കിയുമാണ് പ്രദശിപ്പിച്ചിരിക്കുന്നത്. അതേ സമയം തയ്യാറാക്കിയ ഉപകരണങ്ങ പ്രദശിപ്പിക്കാനോ സൂക്ഷിച്ചു വെക്കാനോ സ്കൂളി മതിയായ സ്ഥല സൗകര്യമില്ലയെന്നതും ദുഃഖകരമായ വസ്തുതുതയാണ്. എന്നിരുന്നാലും ഭാവിയുടെ വാഗ്ദാനങ്ങളായ കുരുന്നുകളെ പ്രോത്സാഹിപ്പിക്കാ നാട്ടുകാരുടേയും അധ്യാപകരുടേയും നേതൃത്വത്തി നിരവധി പ്രവത്തനങ്ങളാണ് സ്കൂളി നടന്നുവരുന്നത്. ഗണിത ലാബിന്‍റെ ഉദ്ഘാടനം കടങ്ങോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയമാ ടി.പി.ജോസഫ് ഉദ്ഘാടനം ചെയ്തു.വാഡ് മെമ്പ പി.വി.കൃഷ്ണ അധ്യക്ഷനായി. പി.ടി.എ.പ്രസിഡണ്ട് കെ.എസ്.സുരേഷ്,പ്രധാന അധ്യാപിക വി.കെ ബീന, എം.പി.ടി.എ പ്രസിഡണ്ട് കാഞ്ചന മോഹ, എസ്.എം.സി.ചെയമാ വേലായുധ, ബി.ആ.സി. കോഡിനേറ്റ എ.ഗീത എന്നിവ സംസാരിച്ചു.

Post A Comment: