ശുഹൈബിന്‍റെ കൊലപാതകത്തെ അപലപിച്ച്‌ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി രംഗത്ത്.കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകത്തെ അപലപിച്ച്‌ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി രംഗത്ത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നത് നല്ലതിനല്ല. കൊലപാതകങ്ങളെ ചെറുക്കാന്‍ മുഖ്യമന്ത്രി ഇടപെട്ട് നടപടിയെടുക്കണം. ശുഹൈബിനെ കൊലപ്പെടുത്തിയവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും നഖ്വി പറഞ്ഞു.

Post A Comment: