പാലക്കാട് ബസ് മറിഞ്ഞ് രണ്ടുമരണംപാലക്കാട്:  പാലക്കാട് ബസ് മറിഞ്ഞ് രണ്ടുമരണം, നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട് പൊന്നംകോട് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബസിന്‍റെ നിയന്ത്രണം വിട്ടതാണ് അപകടത്തിനുകാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്. മരിച്ചവരുടെ പേര് വിവരങ്ങള്‍ അറിവായിട്ടില്ല. അപകടത്തില്‍പെട്ടവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.

Post A Comment: