കോഴിക്കോട് ചേളന്നൂരില്‍ നിന്നും കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ചേളന്നൂരില്‍ നിന്നും കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി. കണ്ണൂരില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് പതിമൂന്ന് വയസ്സുള്ള ആണ്‍കുട്ടികളെ ചേളന്നൂരില്‍ നിന്ന് കാണാതായത്.

Post A Comment: