നാളെ മുതല്‍ അനിശ്ചിതകാല ബസ്സ്‌ സമരം. നിരക്ക് വര്‍ധന അപര്യാപ്തമെന്ന് ബസ്സ്‌ ഉടമകള്‍. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്ഫ്ടിപ്പികണമെന്നും ആവശ്യം.സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസ് സമരം. നിരക്ക് വര്‍ധന അപര്യാപ്തമെന്ന് ബസുടമകള്‍. പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്ന് ബസുടമകള്‍ പറഞ്ഞു. മിനിമം നിരക്ക് 10 രൂപയാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ബസുടമകള്‍ അറിയിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നും അവര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടണമെന്നും ആവശ്യമുണ്ട്.

Post A Comment: