വിശദമായ ആസൂത്രണ റിപ്പോര്‍ട്ട് അടുത്ത ദിവസം അവതരിപ്പിക്കുമെന്ന് കളക്ടര്‍

തൃശൂര്‍: ജില്ലയുടെ വികസനപദ്ധതികള്‍ തേടി മുഖ്യമന്ത്രി. അടുത്ത ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ജില്ലയുടെ വികസന പദ്ധതികളെ കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്. വിശദമായ ആസൂത്രണ റിപ്പോര്‍ട്ട് അടുത്ത ദിവസം അവതരിപ്പിക്കുമെന്ന് കളക്ടര്‍ ഡോ.എ.കൗശികന്‍ പറഞ്ഞു.


Post A Comment: