വ്യാജമദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ഉപയോഗം കൂടിയെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ അടച്ച്‌ പൂട്ടിയപ്പോള്‍ വ്യാജമദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ഉപയോഗം കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യവ്യവസായ രംഗത്തുള്ള തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുക എന്നത് സര്‍ക്കാര്‍ പ്രധാനമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Post A Comment: