ആ​ര്‍​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. വേ​ണു​വി​നെ വ​ധി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​ത്.


കോ​ഴി​ക്കോ​ട്: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധി​ക്ക​പ്പെ​ട്ട അ​തേ ഭീ​ക​രാ​വ​സ്ഥ​യാ​ണ് ഒ​ഞ്ചി​യം മേ​ഖ​ല​യി​ല്‍ ഇ​പ്പോ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്ന് ആ​ര്‍​എം​പി. സി​പി​എം ആ​ക്ര​മ​ണ​ങ്ങ​ളേ​യും പോ​ലീ​സ് രാ​ജി​നേ​യും ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി നേ​രി​ടും. ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചും ക​ള്ള​ക്കേ​സു​ക​ള്‍ ചു​മ​ത്തി​യും സി​പി​എ​മ്മും ഭ​ര​ണ​കൂ​ട​വും ആ​ര്‍​എം​പി​ഐ​യെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും നേ​താ​ക്ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. 

ഓ​ര്‍​ക്കാ​ട്ടേ​രി ച​ന്ത​യി​ല്‍ റ​വ​ല്യൂ​ഷ​ണ​റി യൂ​ത്ത് പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ഖി​ത്തി​നു​നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍​ക്ക് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റു. ആ​റ് വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ക്ക​പ്പെ​ട്ടു. കാ​റ്, ഓ​ട്ടോ​റി​ക്ഷ, ബൈ​ക്കു​ക​ള്‍ എ​ന്നി​വ​യും അ​ഗ്നി​ക്കി​ര​യാ​ക്കി. നി​ര​വ​ധി ക​ട​ക​ളും ത​ക​ര്‍​ത്തു. തീ​യ​ണ​യ്ക്കാ​നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സ് വാ​ഹ​നം പോ​ലും അ​ക്ര​മി​ക​ള്‍ ത​ട​ഞ്ഞു. ക​ണ്ണൂ​ര്‍ മോ​ഡ​ല്‍ അ​ക്ര​മം പോ​ലീ​സ് ഒ​ത്താ​ശ​യോ​ടാ​ണ് സി​പി​എം അ​ഴി​ച്ചു​വി​ട്ട​തെ​ന്നും അ​വ​ര്‍ ആ​രോ​പി​ച്ചു. 


ആ​ര്‍​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. വേ​ണു​വി​നെ വ​ധി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​ത്. സം​ര​ക്ഷ​ണം ന​ല്‍​കാ​നെ​ന്ന വ്യാ​ജേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് എ. ​വേ​ണു അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രേ വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള ക​ള്ള​ക്കേ​സു​ക​ള്‍ ചു​മ​ത്തി ജ​യി​ലി​ല​ട​യ്ക്കാ​നാ​ണ് പോ​ലീ​സ് ശ്ര​മി​ച്ച​തെ​ന്നും നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി.

Post A Comment: