2018 ലെ ഭാരത് ജ്യോതി അവാഡിന് കേരളം നിയമ സഭ സ്പീക്ക പി. ശ്രീരാമ കൃഷ്ണനെ തിരഞ്ഞെടുത്തു ഡഹി കേന്ദ്രമായി പ്രവത്തിക്കുന്ന ഇന്ത്യ ഇന്റനാഷണ  നാഷണ ഫ്രണ്ട് ഷിപ് സൊസൈറ്റി ധീഷിയ തലത്തിപെടുത്തുന്നതാണ്


 ഭാരത ജ്യോതി അവാഡ് .വിവിധ മേഖലകളി പ്രാഗഭ്യം തെളിയിച്ച ഇന്ത്യ വ്യക്ത്തിത്വങ്ങക്ക് അവാര്ഡ് ശ്രേദ്ധേയമായ സംഭവനക മു നിത്തി വര്ഷം തോറും ഭാരത് ജ്യോതി അവാഡുകകി വരുന്നു രാഷ്ട്രീയം ശാസ്ത്ര സാങ്കേതികം വിദ്യാഭ്യാസം വ്യവസായം കലാസാഹിത്യം സാമൂഹിക പ്രവത്തനം എന്നി മേഖലകളിലെ സവിശേഷമായ സംഭവനകക്കാണ് ഭാരത് ജ്യോതി അവാഡ് നകുന്നത് .ഭാരതവും വിദേശ ഇന്ത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധവും ആദാനപ്രദാനങ്ങളും ശാക്തി പെടുത്തുന്നതിനും വിദേശ ഇന്ത്യ ക്കാരുടെ കഴിവും നൈപുണികളും ഭാരതത്തിന്റെ വികസനത്തിനായി ഉപയോഗിക്കുന്നതിനും അത്ഥസമ്പൂണ ഇടപെടലുക നടത്തുന്നതിനും ശ്രേദ്ധേയമായ ഒരു പ്രസ്ഥാനമാണ് ഇന്ത്യ ഇന്റനാഷണ ഫ്രണ്ട് ഷിപ് സൊസൈറ്റി .ഡഹി ആസ്ഥാനമായി പ്രവത്തിക്കുന്ന   സൊസൈറ്റിയുടെ അവാഡുക ഇതിനു മുമ്പ് സമൂഹത്ത്‌ലെ ഏറ്റവും ശ്രേദ്ധേയയാരായ പ്രതിഭകക്കാണ് നകിയിട്ടുള്ളത് 
മദ തെരേസ മു വൈസ് പ്രസിഡന്റ് ബി.ഡി. ജെട്ടി ജനറ ബിക്രം സിംഗ്  ജനറ ജെ ജെ സിംഗ് പങ്കജ് യൂദാസ് ദേവാനന്ദ് സുനി ദത്ത് തുടങ്ങിയ പ്രഗത്ഭരാണ് ഭാരത ജ്യോതി അവാഡിന് അര്ഹരായിട്ടുള്ളത് കഴിഞ്ഞ വര്ഷം ജമ്മു കാശ്മീ നിയമസഭാ സ്പീക്ക കവിന്ദ ഗുപ്തയ്ക്കാണ് അവാഡ് ലഭിച്ചത് .കശ്മീരിലെ സംഘഷം പരിഹരിക്കുന്നതി ഭരണ പ്രതിപക്ഷത്തെയും പ്രക്ഷോഭകാരികളെയും യോജിപ്പിക്കാ നടത്തിയ പരിശ്രമങ്ങളാണ് അദ്ദേഹത്തെ അവാഡിന് അഹനാക്കിയത്
കേരളം നിയമ സഭ സ്പീക്ക എന്ന നിലയി നിയമസഭയുടെ നടത്തിപ്പിലും ഭരണ പ്രതിപക്ഷത്തെ ഏകോപിപ്പിക്കുന്നതിലും പ്രകടിപ്പിച്ച പ്രാഗത്ഭ്യവും നിയമസഭാ പ്രവത്തനങ്ങളി നടപ്പിലാക്കി കൊണ്ടിരിക്കുന്ന നൂതന പദ്ധതികളും കണക്കിലെടുത്തതാണ് ഇന്ത്യ യിലെ നിയമസഭാ സ്പീക്ക മാറി നിന്ന് 2018 ലെ ഭാരത് ജ്യോതി അവാഡിന് പി. ശ്രീരാമ കൃഷ്ണനെ തെരഞ്ഞെടുത്തത് ഇതോടൊപ്പം നിയമസഭാ സ്പീക്ക എന്ന നിലയി ജനാധിപത്യ വ്യവസ്ഥയുടെ വികാസത്തിന് നകി കൊണ്ടിരിക്കുന്ന നവീന സംഭാവനകളും സമൂഹത്തിലെ ഇടപെടലുകളും പരിഗണിക്ക പെട്ടിട്ടുണ്ട്   നിയമസഭാ പ്രവത്തങ്ങളെ ജനകീയവത്ക്കരിക്കാനും  ഭരണ ഘടനയുടെ അന്തസത്തയെ പൊതു സമൂഹത്തി എത്തിക്കാനും നടത്തിക്കൊണ്ടിരിക്കുന്ന പ്രവത്തനങ്ങ വിദ്യാത്ഥി യുവജന സംഘടനാരംഗത്തിലൂടെ കടന്നു വന്നു സാവദേശീയ യുവജന പ്രശനത്തിനു നകിയ സംഭാവനക എന്നിവയെല്ലാം പരിഗണിക്ക പെട്ടിട്ടുണ്ട് ആയിരത്തോളം ഭരണ ഘടനാ ക്ലാസുക  ഡിജിറ്റ അസംബ്ലി ഹരിത നിയമസഭാ  സോളാ  നിയമ നിമ്മാണ പ്രക്രിയയി ബഹുജന പങ്കാളിത്തം തുടങ്ങി സ്പീക്ക എന്ന നിലയി നടത്തിയിട്ടുള്ള പദ്ധതികളും പ്രത്യേകം ശ്രദ്ദിക്കപ്പെട്ടു .കേരള നിയമസഭയുടെ സജീവത നിലനിത്തുന്നതിന് വേണ്ടിയുള്ള നിയമ നിമ്മാണവും അതിന്റെ പ്രാധാന്യവും ബോധ്യപ്പെടുത്താ വേണ്ടി നടത്തുന്ന പരിശ്രമങ്ങളും നിതാമസഭ സമിതികളുടെ റിപോട്ടുകച്ച ചെയ്യാ കാണിക്കുന്ന താല്പര്യവും ഉപ്പടെ സഗാത്മകമായി നിയമസഭാ പ്രവത്തനങ്ങളെ പുനഃ:സംഘടിപ്പിക്കാ ശ്രമിച്ചു എന്ന നു ഇന്ത്യ ഇന്റനാഷണ സൊസൈറ്റി ജൂറി വിലയിരുത്തുന്നത് .അതോടൊപ്പം പൊതു സമൂഹത്തി ജനാധിപത്ത്യ ആശയങ്ങളും ജീവിത ശൈലിയും വ്യാപിപ്പിക്കുന്നതിനും ജനാധിപത്യത്തെ പൊതു സമൂഹത്തിന്റെ മുഖ്യ വ്യവസ്ഥയായി വളത്തിയെടുക്കുന്നതിനും നടത്തിക്കൊണ്ടിരിക്കുന്ന ശ്രദ്ധേയമായ ഇടപെടലുകളും പരാമശിക്കപ്പെട്ടു 2018മാച്ച് നു ന്യൂഡഹിയിലെ പ്രസിദ്ധമായ ഇന്ത്യ ഇന്റനാഷണ സെന്ററി നടക്കുന്ന ചടങ്ങി വെച്ച് അവാഡ് സമ്മാനിക്കും


Post A Comment: