മുഹമ്മദ് നൗഷാദിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.പെരിന്തല്‍മണ്ണയില്‍ മാനസിക രോഗിയായ മകന്‍ മാതാവിനെ കൊന്നു. 

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മകന്‍ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. പൂക്കാട്ടുതൊടിയില്‍  നഫീസ(55) ആണ് കൊല്ലപ്പെട്ടത്.
ഇവരുടെ മകന്‍ മുഹമ്മദ് നൗഷാദിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. 
ഇയാള്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

Post A Comment: