പെണ്‍കുട്ടിയെ വീട്ടിലെത്തിയ മൂന്നു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.ഗുവാഹത്തി: (അസം)  അസമിലെ നാഗോ ജില്ലയി അഞ്ചാം ക്ലാസ് വിദ്യാഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി ജീവനോടെ കത്തിച്ചു.
90 ശതമാനം പൊള്ളലേറ്റ വിദ്യാര്‍ഥിനി ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. അസമിലെ നാഗൂണ്‍ ജില്ലയിലാണ് സംഭവം.

പെണ്‍കുട്ടിയെ വീട്ടിലെത്തിയ മൂന്നു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവസമയത്തു മാതാപിതാക്ക വീട്ടിലുണ്ടായിരുന്നില്ല. വീട്ടിനിന്നു പുകയുയരുന്നതു ശ്രദ്ധയിപെട്ട അയവാസികളാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ശരീരത്തില്‍ 90 ശതമാനവും പൊള്ളലേറ്റ വിദ്യാര്‍ഥിനി രാത്രി വൈകിയാണ് മരണപ്പെട്ടത്.
പ്രതികളില്‍ രണ്ടു പേര്‍ പിടിയിലായി.
മുന്നമാനായുള്ള അന്വേഷണം നടക്കുകയാണ്.
പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരംമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മുപ്പത്തിയഞ്ചുകാരിയായ സ്ത്രീയും ഇവിടെ കൂട്ടമാനഭംഗത്തിനിരയായിരുന്നു. 
എട്ടുപേ ചേന്നു ഭത്താവിനു മുന്നിവച്ച് ഇവരെ പീഡിപ്പിക്കുകയായിരുന്നു.

Post A Comment: