സഫീർ അസ്വാഭാവിക മരണം പോലീസ് അന്വേഷണം ആവശ്യപ്പെട്ടു. SDPIതൃശൂര്‍ :   കടവല്ലൂ സ്വദേശി സഫീ അസ്വാഭാവിക മരണം പോലീസ് അന്വേഷണം ആവശ്യപ്പെട്ടു.  SDPI  കടവല്ലൂ സ്വദേശി സഫീ അബ്ദുള്ള [27] യുടെ  അസ്വാഭാവിക മരണത്തിലേ നിജസ്ഥിതി പുറത്തു കൊണ്ടുവരാ പോലീസ് ഉജിദമാക്കണം എന്ന് SDPI കടവല്ലൂ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 

ശനിയാഴ്ച രാത്രി വീട്ടി നിന്നും പുറത്തിറങ്ങിയ സഫീ അബ്ദുല്ലയെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റി മരിച്ച നിലയി കണ്ടെത്തുകയായിരുന്നു. ശരീരത്തി കാണപ്പെട്ട മുറിവുക ബന്ധുക്കളിലും പൊതുജനങ്ങളിലും മരണത്തി ദുരുഹദ ഉണ്ടെന്നു തോന്നും വിധം ആയിരുന്നു. 
സഫീ അബുദുള്ള യുടെ മരണത്തിലുള്ള അസ്വാഭാവികത പുറത്തു കൊണ്ടുവരാ പോലീസ് അന്വേഷണം ഊജ്ജിദം ആക്കണം എന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 
പഞ്ചായത്ത് പ്രസിഡന്റ്. ഷെമീ. മജീദ് കടവല്ലൂ, സൈഫുദ്ധീ തങ്ങ, റാഫി എന്നിവ സംസാരിച്ചു...


Post A Comment: