ക്രിസ്തുവിന്‍റെ തിരുശരീരവും തിരുരക്തവും ആകുന്ന അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സമർപ്പണം വഴി നാം കുരിശിലെ അനുരഞ്ജന ബലിയുമായി ഒന്നാകുന്നു


വത്തിക്കാന്‍:
  വിശുദ്ധ ബലിക്കായി ആരും പണമടക്കേണ്ടതില്ല, ദിവ്യബലി എന്നാല്‍  യേശുവിന്‍റെ ബലിയാണെന്നും, ​അത് സൗജന്യമെന്നും ഫ്രാന്‍സിസ് പാപ്പായുടെ പ്രഖ്യാപനം. 
ആർക്കെങ്കിലും കാണിക്ക നകാ താല്പര്യമുണ്ടെങ്കി അതു ചെയ്യുക. 
എല്ലാ ബുധനാഴ്ചകളിലെയും പതിവ് പൊതുദ
ശന വേളയി വിശ്വാസികളെ അഭിസംബോധനം ചെയ്യുമ്പോഴാണ്  മാപാപ്പ ഇത് പറഞ്ഞത്.
ഏതാനും ആഴ്ചകളായി ദിവ്യബലിയെ പറ്റി പഠിപ്പിച്ച് വരികയായിരുന്നു. അതിന്‍റെ തുട
ച്ചയായാണ്‌ പ്രഖ്യാപനം.
ദിവ്യബലിയുടെ കേന്ദ്രമായ ഈ പ്രാ
ത്ഥന മെല്ലെ മെല്ലെ നമ്മുടെ ജീവിതത്തെ തന്നെ ബലി ആക്കുവാ നമ്മെ​ഓമിപ്പിക്കുന്നു. ക്രിസ്തുവിന്‍റെ തിരുശരീരവും തിരുരക്തവും ആകുന്ന അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സമപ്പണം വഴി നാം കുരിശിലെ അനുരഞ്ജന ബലിയുമായി ഒന്നാകുന്നു.
ക്രിസ്തുശിഷ്യനി
നിന്ന് ഒരിക്കലും നഷ്ടമാകാ പാടില്ലാത്ത മൂന്ന് മനോഭാവങ്ങ:
ഏത് സാഹചര്യത്തിലും എപ്പോഴും നന്ദി അ
പ്പിക്ക​,​ നമ്മുടെ ജീവിതം മറ്റുള്ളവക്ക് ഒരു സ്നേഹ സമ്മാനമാക്ക,
സഭയുമായും മറ്റുള്ളവരുമായും സ്ഥായിയായ കൂട്ടായ്മ രൂപപ്പെടുത്ത
​എന്നിവയാണെന്നും ഓമ്മപ്പെടുത്തി​കൊണ്ടാണ് പാപ്പാ തന്‍റെ പ്രബോധനം അവസാനിപ്പിച്ചത്. ​

Post A Comment: