കുറ്റിപ്പുറം ചുണ്ടല്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം മേലെ മാന്തടത്ത് ശനിയാഴ്ച കാലത്ത് ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.എടപ്പാള്‍ : കുറ്റിപ്പുറം ചുണ്ടല്‍  സംസ്ഥാന പാതയില്‍ ചങ്ങരംകുളം മാന്തടത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. അഞ്ച് പേക്ക് പരിക്ക്.


വയനാട് കാക്കവയല്‍ സ്വദേശി തട്ടോട്ടില്‍ ഹസൈനാരുടെ ഭാര്യ  ഫാത്തിമ്മ ആണ് മരിച്ചത്.55 വയസാണിവക്ക് .

ഫാത്തിമ്മയുടെ ഭര്‍ത്താവ് ഹസൈനാര്‍ ബന്ധുക്കളായ
 കാടാമ്പുഴ സ്വദേശി കണ്ണംതൊടി ഹൗസില്‍ താഹിറ മകള്‍ അല്‍ഫ മിനിലോറിയിലെ യാത്രക്കാരായ പഴഞ്ഞി സ്വദേശി ജയപ്രകാശ് എറണാംകുളം കോലഞ്ചേരി സ്വദേശി അമ്പാമറ്റത്തില്‍ സജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കുറ്റിപ്പുറം ചുണ്ടല്‍  സംസ്ഥാന പാതയില്‍ ചങ്ങരംകുളം മേലെ മാന്തടത്ത് ശനിയാഴ്ച കാലത്ത് ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.ചങ്ങരംകുളം ഭാഗത്തു നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് വരുകയായിരുന്ന മിനിലോറിയും കുറ്റിപ്പുറം ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തി ഇരു വാഹനങ്ങളുടെയും മുഭാഗത്ത് സാരമായ കേടുപാടുക സംഭവിച്ചു.അപകടം നടന്നയുട ഓടി കൂടിയ നാട്ടുകാരാണ് രക്ഷാപ്രവത്തനത്തിന് നേതൃത്വം നകിയത്.Post A Comment: