നാലു പേർക്കു പരുക്കുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.


 മരിച്ചത് കാസര്‍കോട് സ്വദേശികള്‍.


ചിറ്റൂ ആന്ധ്രാപ്രദേശിലെ ചിറ്റൂരി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തി നാലു മലയാളിക മരിച്ചു. നാലു പേക്കു പരുക്കേറ്റു തിരുപ്പൂ തീഥാടനത്തിനു പോകുകയായിരുന്ന കാസകോട് മഞ്ചേശ്വരം സ്വദേശികളായ ബദ്‌വീ ഷെട്ടി, മഞ്ചപ്പ ഷെട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. 
നാലു പേക്കു പരുക്കുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കണ്ടെയ്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ കാ ബസി ഇടിക്കുകയായിരുന്നു.

Post A Comment: