രണ്ടത്താണിയില്‍ ദേശീയ പാതയില്‍ കാറും ബസും കൂട്ടിയിടിച്ച് മുത്തച്ഛനും ചെറു മകനും മരിച്ചു. രണ്ടു പേര്‍ക്ക് പരിക്ക്



മലപ്പുറം: രണ്ടത്താണിയില്‍ ദേശീയ പാതയില്‍ കാറും ബസും കൂട്ടിയിടിച്ച് മുത്തച്ഛനും ചെറു മകനും മരിച്ചു. രണ്ടു പേര്‍ക്ക് പരിക്ക്.
കണ്ണൂര്‍ കണിച്ചാര്‍ കൊളക്കാട് ആനയാണ്ടംകരി സ്വദേശി മടപ്പള്ളിക്കുന്നേല്‍ ഡൊമനിക്ക്(55) മകളുടെ മകന്‍ ഡാന്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്.
ഡൊമനിക്കിന്റെ ഭാര്യ മേഴ്‌സി, മകളുടെ ഭര്‍ത്താവ് ജോര്‍ജ് എന്നിവര്‍ക്കു പരുക്കേറ്റു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

Post A Comment: