നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.ആലപ്പുഴ: തോട്ടപ്പള്ളി കല്‍പ്പകവാടിയില്‍ വാഹനാപകടം. 
ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു.
ബാബു (48), അഭിജിത്ത് (18), അമര്‍ജിത്ത് (16) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്.

Post A Comment: