തന്‍റെ ഫെയ്‌സ്ബുക്കില്‍. ഇംഗ്ലീഷ് കവിയത്രി നിഖിത ഗില്ലിന്‍റെ വരികളാണ് ഫെയ്‌സ്ബുക്കില്‍ അനുപമ കുറിച്ചത്.


പരാജയപ്പെടുത്താനും മുറിവേല്‍പ്പിക്കാനും കഴിഞ്ഞേക്കും. ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് അനുപമ ഐ എ എസ്


അലപ്പുഴ: തന്നെ പരാജയപ്പെടുത്താനും മുറിവേല്‍പ്പിക്കാനും കഴിഞ്ഞേക്കും. എന്നാല്‍, ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ.
തന്‍റെ ഫെയ്‌സ്ബുക്കില്‍. ഇംഗ്ലീഷ് കവിയത്രി നിഖിത ഗില്ലിന്‍റെ വരികളാണ് ഫെയ്‌സ്ബുക്കില്‍ അനുപമ കുറിച്ചത്.
തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റക്കേസില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ നല്‍കിയ രണ്ട് നോട്ടീസില്‍ പിശകുണ്ടെന്ന് കണ്ടെത്തി ഇത് റദ്ദാക്കിയ കോടതി അനുപമയെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കലക്ടറുടെ പോസ്റ്റ്.

Post A Comment: