നാലു പേരുടെ നില ഗുരുതരം പരുക്കേറ്റവരെ തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പാലക്കാട്: ക്ഷേത്ര ഉത്സവത്തിനിടെ വണ്ടിത്താവളത്ത് പടക്കശാലയില്‍ പൊട്ടിത്തെറി പത്തു പേര്‍ക്ക് പരുക്കേറ്റു. 
നാലു പേരുടെ നില ഗുരുതരം  
പരുക്കേറ്റവരെ തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്..
വണ്ടിത്താവളത്തെ ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ചാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. പടക്കപ്പുരയ്ക്ക് സമീപം കുട്ടികള്‍ ഓലപ്പടക്കം പൊട്ടിച്ചപ്പോള്‍ തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയായിരുന്നു.


Post A Comment: