പരിക്കേറ്റ 10 പേര്‍ ഇപ്പോഴും വനത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.തമിഴ്‌നാട്-കേരള അതിര്‍ത്തിയായ തേനിയില്‍ ഉണ്ടായ കാട്ടുതീയില്‍ 12 പേര്‍ കൊല്ലപ്പെട്ടു. കുമളി കേരള - തമിഴ്നാട് അതിത്തിയി തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയിപ്പെട്ടു വനത്തി കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാജിതശ്രമം. രക്ഷാപ്രവര്‍ത്തനത്തിനു സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. 
12 പേ കൊല്ലപ്പെട്ട സംഭവത്തി പരുക്കേറ്റവരി കോട്ടയം പാലാ സ്വദേശിയും ഉപ്പെടുന്നു വെന്നാണ് വിവരം. കാട്ടൂതീയില്‍ അകപ്പെട്ട 27 പേരെ രക്ഷപ്പെടുത്തിയതായി വനംവകുപ്പ് അറിയിച്ചു. ഇവ പൊള്ളലേറ്റ് പരുക്കുകളോടെ തേനി മെഡിക്ക കോളജ്, ബോഡിനായ്ക്കന്നൂ ജനറ ഹോസ്പിറ്റ എന്നിവിടങ്ങളി ചികിസയിലാണ്.
തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍ പറഞ്ഞു. മൂന്നാറില്‍ നിന്ന് ഉദ്ദേശം 60 കിലോമീറ്റര്‍ അകലെ കൊളുക്കുമല തേയില തോട്ടത്തിന്റെയും മീശപ്പുലിമലയുടെ താഴ്വരയിലെ കൊരങ്ങിണി വനത്തിലാണ് കാട്ടൂതീ ഉണ്ടായത്. പരിക്കേറ്റ 10 പേര്‍ ഇപ്പോഴും വനത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഐ.ടി.ഐകളില്‍ നിന്ന് ട്രക്കിംഗ് പരിശീലനത്തിന് എത്തിയ 24 പെണ്‍കുട്ടികളും ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരായ 12 പേരുമാണ് വനത്തില്‍ അകപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് ആറിനാണ് വിദ്യാര്‍ത്ഥികള്‍ കാട്ടുതീയില്‍ അകപ്പെട്ടതായി പുറംലോകം അറിയുന്നത്. ഉടന്‍തന്നെ എസ്റ്റേറ്റിലെ തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരും വനത്തിലേക്ക് എത്തിയിരുന്നു. ഏഴുപേരെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് കണ്ടെത്തി ബോഡിനായ്ക്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. വിവരം അറിഞ്ഞ് തേനിയില്‍ നിന്ന് അഗ്നിശമനസേനയുടെ നിരവധി യൂണിറ്റുകള്‍ കൊരങ്ങിണി വനമേഖലയിലേക്ക് എത്തിയെങ്കിലും വിദ്യാര്‍ത്ഥികള്‍ അകപ്പെട്ട പ്രദേശത്തേക്ക് റോഡ് ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായി. സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ നിര്‍ദ്ദേശമനുസരിച്ച് വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കേടുത്തു. അതേസമയം പ്രദേശത്ത് ഇരുട്ട് ബാധിച്ചതിനാലും വനമേഖലയായതുകൊണ്ടും ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള പരിശോധന തുടരാന്‍ കഴിഞ്ഞിരുന്നില്ല. തേനി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വനംവകുപ്പ്, പൊലീസ്, അഗ്നിശമനസേന, റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. മലഞ്ചെരുവില്‍ തീയോടൊപ്പം ശക്തമായ കാറ്റുവീശുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.
പരുക്കേറ്റവരെ കലക്ടറും മന്ത്രിമാരും സന്ദശിച്ചു വിവരങ്ങ ശേഖരിച്ചു. രക്ഷാപ്രവത്തനങ്ങജിതമാക്കാ വനംവകുപ്പു മന്ത്രിക്കു നിര്‍ദേശം നകിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. സംഭവത്തിന്മേ അന്വേഷണം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. തേനി ജില്ലാ കലക്ടറുമായും രക്ഷാപ്രവര്‍ത്തനങ്ങ ഏകോപിപ്പിക്കുന്നതിനു ഉപമുഖ്യമന്ത്രി ചച്ച
വ്യോമസേനയുടെ നാലു ഹെലികോപ്റ്ററുക രക്ഷാപ്രവത്തനത്തിനെത്തി. ഒപ്പം 10 കമാഡോകളും മെഡിക്ക സംഘവും രാവിലെ ഇവിടെയെത്തും. കാട്ടി കുടുങ്ങിയവരെ രക്ഷിക്കാനാണു കമാഡോ സംഘം. ഉപമുഖ്യമന്ത്രി ഒ. പനീസെവത്തിന്റെ മണ്ഡലത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. പനീസെവവും മന്ത്രി ഡിണ്ടിഗ ശ്രീനിവാസനും സംഭവസ്ഥലത്തെത്തി. രക്ഷാപ്രവത്തനത്തിനു വ്യോമസേനയ്ക്കു പ്രതിരോധ മന്ത്രി നിമല സീതാരാമനാണ് നിദേശം നല്‍കിയത്.

x

Post A Comment: