രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖനും കോസ്റ്റ് ഫോര്‍ഡ് ഡയറക്ടറും ആയ ടി.ആര്‍ ചന്ദ്രദത്ത് (75)അന്തരിച്ചു.തൃശൂര്‍: രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖനും കോസ്റ്റ് ഫോര്‍ഡ് ഡയറക്ടറും ആയ ടി.ആര്‍ ചന്ദ്രദത്ത് (75)അന്തരിച്ചു. ഇന്ന്‍ പുലര്‍ച്ചെ 3.30 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മൃതദേഹം ഉച്ചക്ക്  12 വരെ തളിക്കുളത്തും ശേഷം നാലുവരെ കോസ്റ്റ്‌ഫോര്‍ഡിലും പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കും.

Post A Comment: