പേരാമ്പ്ര സ്വദേശിയായ ഇതര ജാതിയിലെ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു.മലപ്പുറം: നാളെ വിവാഹം നടക്കാനിരിക്കെ മകളെ പിതാവ് കുത്തിക്കൊന്നു. 
മലപ്പുറം അരീക്കോട് പത്തനാപുരം പൂവത്തിക്കണ്ടി രാജന്‍ മകള്‍ ആതിര  (22) ആണ് കൊല്ലപ്പെട്ടത്. ഇന്നു വൈകിട്ട് നാലരയോടെയാണ് സംഭവം.
പേരാമ്പ്ര സ്വദേശിയായ ഇതര ജാതിയിലെ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. 
ആ ബന്ധത്തെ രാജ എതിത്തിരുന്നു. പ്രശ്നം പൊലീസ് സ്റ്റേഷനി പരിഹരിച്ചു. യുവാവുമായി ആതിരയുടെ വിവാഹം ഇന്നു ക്ഷേത്രത്തി വച്ചു നടത്താനും നിശ്ചയിച്ചു. ഇന്നലെ മദ്യപിച്ചെത്തിയ രാജ വീട്ടി വിവാഹത്തെച്ചൊല്ലി വഴക്കിട്ടു. തുടന്നു രക്ഷപ്പെടാ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയി ഒളിച്ച ആതിരയെ തിരഞ്ഞുപിടിച്ചു കുത്തുകയായിരുന്നു. സംഭവശേഷം രണ്ടു കത്തികളുമായി രാജനെ പൊലീസ് പിടികൂടി.

Post A Comment: