മായാകണ്ണന്‍, സാഗുനി കാര്‍ത്തിക് എന്നിവരാണ് കൊല്ലപ്പെട്ടത്.മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ പൊലിസ് ഏറ്റുമുട്ടലില്‍ ഗുണ്ടാസംഘത്തിലെ രണ്ടു പേര്‍ കൊല്ലപ്പെട്ടു.
മായാകണ്ണന്‍, സാഗുനി കാര്‍ത്തിക് എന്നിവരാണ് കൊല്ലപ്പെട്ടത്.
പൊലിസിനു നേരെ ഇവര്‍ നിറയൊഴിച്ചെന്നും ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും പൊലിസ് പറഞ്ഞു.

Post A Comment: