ഈ മാസം ഇത് മൂന്നാം തവണയാണ് അംബേദ്കര്‍ പ്രതിമതകര്‍ക്കപ്പെടുന്നത്യു പി : ഭരണഘടനാ ശില്‍പ്പി ഡോ. അംബേദ്കറിന്റെ പ്രതിമ ക്കു നേരെ വിണ്ടും ആക്രമണം
ത്രിവേണിപുരം ഝുന്‍സി മേഖലയില്‍ സ്ഥാപിച്ച പ്രതിമയുടെ തല അറുത്ത്മാറ്റി.  ഇന്നാണ് സംഭവം കണ്ടത്.
ഈ മാസം ഇത് മൂന്നാം തവണയാണ് അംബേദ്കര്‍ പ്രതിമതകര്‍ക്കപ്പെടുന്നത്.
ഖുര്‍ദ് ഗ്രാമത്തിലെ അംബേദ്കര്‍ പ്രതിമ തകര്‍ക്കപ്പെട്ടത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുകയും ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കണമെന്നും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.


Post A Comment: