. മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി, മികച്ച ചിത്രം ഒറ്റമുറി വെളിച്ചം.തിരുവനന്തപുരം: 2017 ലെ മലയാള സിനിമാ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വതി, മികച്ച ചിത്രം ഒറ്റമുറി വെളിച്ചം.
തിരുവനന്തപുരം ഈ വഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങ പ്രഖ്യാപിക്കുന്നു. മന്ത്രി എ.കെ. ബാലനാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. ഇന്ദ്രസാണ് മികച്ച നട. മികച്ച നടിയായി പാവതിയും സംവിധായകനായി ലിജോ ജോസ് പെല്ലിശേരിയും തിരഞ്ഞെടുക്കപ്പെട്ടു. ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. മികച്ച രണ്ടാമത്തെ ചിത്രം ഏ‍ദ.
മികച്ച സംവിധായകന്‍ ജിജോ ജോസ് പല്ലിശ്ശേരി. ചിത്രം. ഈ.മ.യൗ.

തിരക്കഥ. സജീവ് പാഴൂര്‍. നവാഗത സംവിധായകന്‍. മഹേഷ് നാരായണന്‍. ടേക്ക് ഓഫ്. കഥാകൃത്ത്. എം എ നിഷാദ്. ബാലതാരം. മാസ്റ്റര്‍അഭിനന്ദ്, നക്ഷത്ര. സ്വഭാവ നടി. പോളി വിന്‍സന്റ്, സ്വഭാവ നടന്‍ അലന്‍സിയിര്‍.


പുരസ്കാരങ്ങ.
മികച്ച സ്വഭാവ നട അലസിയ
സ്വഭാവ നടി പോളി വ (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം)
കഥാകൃത്ത് എം.എ. നിഷാദ്
തിരക്കഥാകൃത്ത് സജീവ് പാഴൂ (തൊണ്ടിമുതലും ദൃക്സാക്ഷിയും
മേക്കപ്പ്മാ രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)
ചിത്ര സംയോജക അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം)
കലാസംവിധായക സന്തോഷ് രാമ (ടേക്ക് ഓഫ്)
നവാഗത സംവിധായക മഹേഷ് നാരായണ (ടേക്ക് ഓഫ്)
കുട്ടികളുടെ ചിത്രം സ്വനം
പ്രത്യേക ജൂറി അവാഡ് (അഭിനയം) വിനീതാകോശി (ഒറ്റമുറിവെളിച്ചം)
ബാലതാരങ്ങ മാസ്റ്റ അഭിനന്ദ്, നക്ഷത്ര
സംഗീതസംവിധായക എം.കെ. അജുന (ഭയാനകത്തിലെ ഗാനങ്ങ)
ഗായക ഷഹബാസ് അമ
ഗായിക സിതാര കൃഷ്ണകുമാ (വിമാനം)
ക്യാമറ മനേഷ് മാധവ്
കലാമൂല്യമുള്ള ജനപ്രിയ സിനിമ രക്ഷാധികാരി ബൈജു
പശ്ചാത്തല സംഗീതം ഗോപീസുന്ദ
ഗാനരചയിതാവ് പ്രഭാവ
തിരക്കഥ എസ്. ഹരീഷ്, സഞ്ജു സുരേന്ദ്ര (ഏദ)
വസ്ത്രാലങ്കാരം സലി എസ (ഹേ ജൂഡ്)
ഡബ്ബിങ് ആട്ടിസ്റ്റ് (പുരുഷന്‍ ) അച്ചു അരു കുമാ (തീരം)
ഡബ്ബിങ് ആട്ടിസ്റ്റ് (വനിതാ ) എം. സ്നേഹ (ഈട)
നൃത്ത സംവിധായക പ്രസന്ന സുജിത്ത് (ഹേ ജൂഡ്)
ശബ്ദമിശ്രണം പ്രമോദ് തോമസ് (ഏദ)
ശബ്ദ ഡിസൈ രംഗനാഥ് രവി (ഈ.മ.യൗ)
ലബോറട്ടറി / കളറിസ്റ്റ് ചിത്രാഞ്ജലി സ്റ്റുഡിയോ, കെഎസ്എഫ്ഡിസി (ഭയാനകം)

സിങ്ക് സൗണ്ട് പി.ബി. സ്മിജിത്ത് കുമാ (രക്ഷാധികാരി ബൈജു ഒപ്പ്

Post A Comment: