കാട്ടുതീയില്‍ ദുരൂഹതയുണ്ടെന്നാണ് വനംവകുപ്പിന്റെ ആരോപണംചാലക്കുടി : ചാലക്കുടി-ആതിരപ്പള്ളി മേഖലയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു.ഫയര്‍ഫോഴ്‌സും വനം വകുപ്പും ഉള്‍പ്പെടെയുള്ള അറുപതംഗ സംഘം തീയണയ്ക്കാന്‍ കാട്ടിലെത്തി തീ അണക്കാന്‍ ശ്രമം നടത്തുന്നുണ്ട്    മരങ്ങളടക്കം സ്വാഭാവിക വനം  ഇതിനകം കത്തിയമര്‍ന്നതായാണ് വിവരം.
മൂന്ന് സംഘങ്ങ ആയാണ് തീ അണയ്ക്കാ ശ്രമങ്ങ പുരോഗമിക്കുന്നത്. 
സാധാരണഗതിയില്‍ തീപിടിക്കാന്‍ യാതൊരു സാഹചര്യവുമില്ലാത്ത സ്ഥലമാണ്‌ എന്നതിനാല്‍ കാട്ടുതീയില്‍ ദുരൂഹതയുണ്ടെന്നാണ് വനംവകുപ്പിന്റെ ആരോപണം. വനം വകുപ്പി ന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിചു.

Post A Comment: