ആക്രമണങ്ങളില്‍ വീരമൃത്യു വരിച്ചവരേക്കാളെറെയാണ് ആത്മഹത്യ ചെയ്തവര്‍ എന്നാണു കണക്കുകള്‍ സുചിപ്പിക്കുന്നത്.ആക്രമണങ്ങളില്‍ വീരമൃത്യു വരിച്ചവരേക്കാളെറെയാണ് ആത്മഹത്യ ചെയ്തവര്‍ എന്നാണു കണക്കുകള്‍ സുചിപ്പിക്കുന്നത്.


ദില്ലി:ഇന്ത്യയില്‍ കഴിഞ്ഞ  ആറുവര്ഷിത്തിനിടെ 700ല്‍ അധികം സൈനികര്‍ ആത്മഹത്യ ചെയ്തതായി  

പാര്‍ലിമെന്ററി പാനല്‍ റിപ്പോര്ട്ട് . 
സൈനികര്‍ക്ക്  വേണ്ടി സങ്കടപെടുന്ന  സര്ക്കാമറുകള്‍ മാറിവന്നിട്ടും സൈന്യത്തില്‍ ആത്മഹത്യ തുടര്ക്ക ഥകളാവുകയാണെന്ന് റിപ്പോര്ത്തില്‍ പറയുന്നത്.   
ജോലിയിലെ അസ്ഥിരതയും ഏകാന്തതയും ആഭ്യന്തര കലഹങ്ങളുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോര്ട്ടില്‍ പറയുന്നു.

സേനയിലെ എല്ലാ  വിഭാഗത്തിലും സ്ഥിതി ഇത് തന്നെയാണ്. സി.ആര്‍. പി.എഫി ലും ബി.എസ്‌.എഫി.ലും ആത്മഹത്യ ചെയ്തവര്‍ നിരവധിയാണ്.
ഇന്തോ-ടിബറ്റന്‍ ബോര്ഡാര്‍ പൊലീസും ആസാം റൈഫിള്സുംസ ഇന്ഡ്രയസ്ട്രിയല്‍ സെക്യൂരിറ്റി സേനയും ആത്മഹത്യാ കണക്കുകളില്‍ കുറവില്ല.

ആക്രമണങ്ങളില്‍ വീരമൃത്യു വരിച്ചവരേക്കാളെറെയാണ് ആത്മഹത്യ ചെയ്തവര്‍ എന്നാണു കണക്കുകള്‍ സുചിപ്പിക്കുന്നത്.

ആത്മഹത്യാ നിരക്ക് ഉയരുന്നത് ആശങ്കാജനകമാണെന്ന് കമ്മറ്റി അഭിപ്രായപ്പെടുന്നു.


Post A Comment: