2014 ജൂണിലാണു മൊസൂളിൽനിന്ന് ഇന്ത്യക്കാരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയത്.



ന്യൂ‍ഡഹി ഇറാഖി ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍  അറിയിച്ചു.  
മരിച്ചവരിലേറെയും പഞ്ചാബ് സ്വദേശികളാണ് .
ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങ കേന്ദ്രസക്കാ നടത്തുന്നതിനിടെയാണു വിവരം പുറത്തുവരുന്നത്. 
കൂട്ട ശവക്കുഴികളിനിന്നാണ് ഇവരുടെ മൃതദേഹങ്ങ കണ്ടെത്തിയത്.
2014 ജൂണിലാണു മൊസൂളിനിന്ന് ഇന്ത്യക്കാരെ ഐഎസ് ഭീകര തട്ടിക്കൊണ്ടുപോയത്. 
ഭീകരരിനിന്നു മൊസൂ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു തൊട്ടു പിന്നാലെയാണിത്‌,
കാണാതായ ഇന്ത്യക്കാരുടെ വിവരം തേടി വിദേശകാര്യസഹമന്ത്രി വി.കെ. സിങ് ഇറാഖിലേക്കു പോയിരുന്നു. ഒരു ആശുപത്രി നിമാണസ്ഥലത്തായിരുന്ന ഇന്ത്യക്കാരെ പിന്നീട് ഒരു കൃഷിയിടത്തിലേക്കും അവിടെനിന്നു ബാദുഷ് ജയിലിലേക്കും മാറ്റുകയായിരുന്നുവെന്നാണ് ഇറാഖ് രഹസ്യാന്വേഷണ ഏജസിയിലെ ഉദ്യോഗസ്ഥ നേരത്തെ അറിയിച്ചിരുന്നത്.

Post A Comment: