ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് എം.എം അക്ബറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.തിരുവനന്തപുരം: പീസ് ഇന്‍റര്‍നാഷണല്‍ സ്കൂളിലെ വിവാദ പാഠപുസ്തകവുമായി ബന്ധപ്പെട്ട കേസി എം.എം അക്ബറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് എം.എം അക്ബറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
മതസ്പദ്ധക്ക് കാരണമാകുന്ന പുസ്തകം കൊച്ചിയിലെ പീസ് ഇനാഷന സ്കൂളി പഠിപ്പിച്ചെന്ന കേസി നേരത്തെ അറസ്റ്റിലായ സ്കൂ എം.ഡിയും മുജാഹിദ് പണ്ഡിതനുമായ എം.എം. അക്ബറിനെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയി വിട്ടിരുന്നു.

Post A Comment: