തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ പൊലീസ് പ്രയോഗിച്ച ഗ്രനേഡാണ് തിരുവഞ്ചൂർ നിയമ സഭയിൽ കൊണ്ടുവന്നത്.തിരുവനന്തപുരം  മു ആഭ്യന്തരമന്ത്രിയും എംഎഎയുമായ തിരുവഞ്ചൂ രാധാകൃഷ്ണ ഗ്രനേഡുമായി നിയമസഭയി എത്തി. 


കേരളത്തി പൊലീസ് രാജ് നിലനിക്കുന്നുവെന്ന ആരോപണമുയത്തിയാണ് തിരുവഞ്ചൂ ഗ്രനേഡ്ഉയത്തിക്കാട്ടിയത്. തിരുവനന്തപുരത്ത് യൂത്ത് കോഗ്രസ് പ്രവത്തകക്കുനേരെ പൊലീസ് പ്രയോഗിച്ച ഗ്രനേഡാണ് തിരുവഞ്ചൂ നിയമ സഭയി കൊണ്ടുവന്നത്.

ഗ്രേനേഡുമുയര്‍ത്തിപിടിച്ച്‌ സഭയില്‍ ആഭ്യന്തര വകുപ്പിനും കേരളാ പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. തിരുവഞ്ചൂരിനേപ്പോലുള്ള ഒരു മുതിന്ന അംഗം ഇത്തരം മാരകായുധങ്ങളുമായി സഭയി വരാ പാടില്ലായിരുന്നുവെന്ന് ഭരണകക്ഷി എംഎഎ എസ്. ശമ പറഞ്ഞു.
സ്ഫോടകശേഷിയുള്ള ഗ്രനേഡാണ് തിരുവഞ്ചൂ കൊണ്ടുവന്നതെങ്കി പ്രശ്നം ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗ്രനേഡ് സുരക്ഷാ ഉദ്യോഗസ്ഥക്കു കൈമാറാനും മുഖ്യമന്ത്രി നിദ്ദേശിച്ചു.

Post A Comment: