പുലര്‍ച്ചെ ആറു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പമ്പുകള്‍ പണിമുടക്കുകപമ്പുകള്ക്ക് സംരക്ഷണം വേണമെന്നാവശ്യപെട്ടാണ് സമരം.
കൊച്ചി: മാര്‍ച്ച് 26 (തിങ്കളാഴ്ച) സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു.
പുലര്‍ച്ചെ ആറു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പമ്പുകള്‍ പണിമുടക്കുകയെന്ന് പെട്രോള്‍ പമ്പുകളില്‍ പകല്‍-രാത്രി ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പമ്പുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റൈ ആവശ്യം.


Post A Comment: