അവരുടെ കൈകളിലെ ചെങ്കൊടികള്‍ തന്നെ തന്‍റെ ആരോപണത്തെ ന്യയികരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.


ബി.ജെ.പി എം.പി പൂനം മഹാജന്‍റെ വായടപ്പിച്ച മറുപടിയുമായി എം.ബി രാജേഷ്.പോയി പത്രംവായിക്കൂ


ചെങ്കൊടിയുമായി സമരം ചെയ്യുന്ന 

കര്‍ഷകര്‍ മാവോയിസ്റ്റുകളാണെന്ന 

പൂനതിന്‍റെ പരമാര്‍ശത്തിനെതിരെയാണ് 

സി.പി.ഐ.എം നേതാവ് എം.ബി രാജേഷ് രംഗത്തുവന്നത്.


മുംബൈയില്‍ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ സമരംചെയ്യുന്ന കര്‍ഷകരെ മാവോയിസ്റ്റുകളെന്നാണ് ബി.ജെ.പി എം.പി പൂനം മഹാജന്‍.
അഭിസംബോധന ചെയ്ത്
അര്‍ബന്‍ മാവോയിസ്റ്റ്എന്നായിരുന്നു പൂനം കര്‍ഷകരെ വിളിച്ചത്. 


ഇതിനായി ഇവര്‍ പറയുന്ന കാരണം ഇതാണ്.കര്‍ഷകര്‍ കമ്മ്യൂണിസ്റ്റുകളുടെ കൊടിപിടിച്ചിരിക്കുകയാണ്. നഗരത്തിലെ മാവോയിസ്റ്റുകള്‍ അവരെ ദുരുപയോഗം ചെയ്യുന്നു. ഇത് നഗരമാവോയിസമാണ്.. മഹാരാഷ്ട്രയില്‍ ആദിവാസികള്‍ അര്‍ബന്‍ മാവോയിസത്തിന്റെ പിടിയിലാണ്. പൂനെയാണ് ഇതിന്റെ കേന്ദ്രം.’ 


പുനത്തിന്‍റെ വാക്കുകള്‍ ഇങ്ങിനെ പോകുന്നു.പരാമര്‍ശം സംബന്ധിച്ച് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇതില്‍ വിശദീകരിക്കാനൊന്നുമില്ലെന്നും അവരുടെ കൈകളിലെ ചെങ്കൊടികള്‍ തന്നെ തന്‍റെ ആരോപണത്തെ ന്യയികരിക്കുന്നുവെന്നും  അവര്‍ പറഞ്ഞു. പരാമര്‍ശത്തിനെതിരെ രംഗത്തുവന്ന സി.പി.ഐ.എം നേതാവ് എം.ബി രാജേഷ് . പോയി പത്രംവായിക്കൂഎന്നാണ് പൂനത്തോടു പറഞ്ഞ മറുപടി. ഈ മാസം ആറാം തീയ്യതിയാണ് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും കര്‍ഷകര്‍ ലോംഗ് മാര്‍ച്ച് ആരംഭിച്ചത്. 

200 കിലോമീറ്ററുകളോളം താണ്ടിയാണ് വൃദ്ധരും സ്ത്രീകളുമടങ്ങുന്ന ഒരുലക്ഷത്തോളം കര്‍ഷകര്‍ മുംബൈയിലേക്ക് മാര്‍ച്ച് ചെയ്തത്.


Post A Comment: