ഇത് ക്യാമറ വെള്ളത്തിൽ വീണ കഥയല്ല ക്യാമറയുമായി വെള്ളത്തിൽ ചാടിയ ക്യാമറാമാന്റെ കഥയാണ്.


ഇത് ക്യാമറ വെള്ളത്തി വീണ കഥയല്ല ക്യാമറയുമായി വെള്ളത്തി ചാടിയ ക്യാമറാമാന്റെ കഥയാണ്.

അദിതി രവി നായികയായെത്തുന്ന ചിത്രത്തില്‍ ഇന്നസെന്റ്, ധര്‍മജന്‍, അജു വര്‍ഗീസ്, രമേഷ് പിഷാരടി, സുനില്‍ സുഖദ, ഹരീഷ് കണാരന്‍, ടിനി ടോം, സലിം കുമാര്‍, സാജന്‍ പുള്ളുരുത്തി, ശാന്തികൃഷ്ണ, മല്ലികാ സുകുമാരന്‍ എന്നിവര്‍ അഭിനയിക്കുന്നുണ്ട്. മലയാളം മൂവി മേക്കേഴ്‌സ് ആന്റ് ഗ്രാന്റ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫാണ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്

Post A Comment: