മണിയുടെ തമാശുകളും ,കണ്ണുനിറയിക്കുന്ന ജീവിത മുഹൂർത്തങ്ങളും ഒക്കെ ചാലക്കുടിക്കാരൻ ചങ്ങാതിയിൽ നിങ്ങൾക്കു പ്രതീക്ഷിക്കാം.

മലയാളികള്‍ ഏറെ ആകാംക്ഷയോടെകാത്തിരുന്ന വിനയന്‍ ചിത്രത്തിന്‍റെ ഫാസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മണിയുടെ രണ്ടാം ഓര്‍മ്മദിനത്തില്‍ വിനയന്‍ തന്‍റെ ഫേസ് ബുക്ക് പെജിലുടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്."ചാലക്കുടിക്കാര ചങ്ങാതി"യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റ പ്രിയ സുഹൃത്തുക്കക്കു മുന്നി സമപ്പിക്കുന്നു.കലാഭവമണിമഹാനായ ഒരു കലാകാരനും അതിനോടൊപ്പം സാധാരണക്കാരി സാധാരണക്കാരനായ ,ഒരു മനുഷ്യനുമായിരുന്നു. അതുകൊണ്ടുതന്നെ മണിയുടെ തമാശുകളും ,കണ്ണുനിറയിക്കുന്ന ജീവിത മുഹൂത്തങ്ങളും ഒക്കെ ചാലക്കുടിക്കാര ചങ്ങാതിയി നിങ്ങക്കു പ്രതീക്ഷിക്കാം.എന്ന വിനയന്‍റെ കുരിപ്പോടെയാണ് പോസ്റ്റര്‍.കലാകാരന്‍താരം രാജാമണി നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ ഹണി റോസാണ് നായിക. ജോജോ ജോര്‍ജ്ജ്, ജോയ്മാത്യൂ, സലീംകുമാര്‍. ധര്‍മ്മജന്‍, പിഷാരടി,തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഉമ്മര്‍ കരിക്കാടാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
x

Post A Comment: