ഫോൺ ചാർജിലിട്ടാണ് കോൾ ചെയ്തിരുന്നത്. ഇതിനിടെയാണ് ദുരന്തം സംഭവിച്ചത്.ഒഡീഷ: സുഹൃത്തിനോടു സംസാരിക്കുന്നതിനിടെ സ്മാട് ഫോ പൊട്ടിത്തെറിച്ച് പതിനെട്ടുകാരി ദാരുണമായി കൊല്ലപ്പെട്ടു.
ഫോ ചാജിലിട്ടാണ് കോ ചെയ്തിരുന്നത്. ഇതിനിടെയാണ് ദുരന്തം സംഭവിച്ചത്. 

ഒഡീഷയിലെ ഖേരകാനി ഗ്രാമത്തിലെ ഉമ ഒറം ആണ് മരിച്ചത്.
കൈ, നെഞ്ച്, കാല് ഭാഗങ്ങളി ഗുരുതരമായി പരുക്കേറ്റ പെകുട്ടിയെ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവ രക്ഷിക്കാനായില്ല. നോക്കിയ ലോഗോയിലുള്ള ഹാഡ്സെറ്റാണ് പൊട്ടിത്തെറിച്ചത്. എന്നാ ഈ ഹാഡ്സെറ്റ് വ്യാ‍ജന്‍ ആണെന്നും സംശയമുണ്ട്. പല മുന്നിഗര ബ്രാഡുകളുടെ പേരിലും ചൈനയി നിന്ന് ഇന്ത്യയി ഫോണുക വിതരണം ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ പെട്ട ഫോണാണ്  പൊട്ടിത്തെറിചെതെന്നാണ് കരുതുന്നത് .
ബാറ്ററി പെട്ടെന്ന് തീന്നു പോകുന്ന ഹാഡ്സെറ്റായിരുന്നു എന്നതിനാല്‍  ചാജിനീട്ട് ഫോ വിളിച്ചതാനെന്നു  സഹോദര പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്

Post A Comment: