റെയില്‍വേ പാലത്തിന് അടുത്ത് കടവിന് പരിസരത്തായാണ് മൃതദേഹം കണ്ടെത്തിയത്.

ഷൊര്‍ണ്ണൂര്‍: ചെറുതുരുത്തി ഭാരതപ്പുഴയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. 
റെയില്‍വേ പാലത്തിന് അടുത്ത് കടവിന് പരിസരത്തായാണ് മൃതദേഹം കണ്ടെത്തിയത്. 
മണലി കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ഷര്‍ട്ട് കുരുക്കിയ നിലയിലായിരുന്നു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Post A Comment: