റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ചിലർ നടത്തുന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി എ സി മൊയ്തീൻ
കുന്നംകുളം.പാറേമ്പാടം- ആറ്റുപുറം റോഡ് നിമാണവുമായി ബന്ധപ്പെട്ട് ചില നടത്തുന്ന പ്രചരണങ്ങ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി എ സി മൊയ്തീ പ്രസ്താവനയി അറിയിച്ചു.
റോഡിന്റെ നിമാണവുമായി ബന്ധപ്പെട്ട് ജനങ്ങക്ക് ആശങ്കയുളവാക്കുന്ന പ്രചരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സവ്വേ നടപടിക പൂത്തികരിച്ച് പുറംമ്പോക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് നടപടിക എടുത്തിട്ടുണ്ട്.നിലവിലുള്ള സവേ ഉദ്യോഗസ്ഥമാക്കു പുറമെ, മൂന്ന് സവേ ഉദ്യോഗസ്ഥരെ കൂടി പുതിയതായി നിയോഗിച്ച് സവേ നടപടിക വേഗതയിലാക്കാ തീരുമാനിച്ചിട്ടുണ്ട്. മറ്റുള്ള പ്രചരണങ്ങ അടിസ്ഥാന രഹിതമാണെന്നും, ഏപ്രി 30നകം റോഡ് നിമാണം പൂത്തികരിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും കൈ കൊണ്ടതായും മന്ത്രി പത്രകുറിപ്പി അറിയിച്ചു.

Post A Comment: