മാര്‍ച്ച്‌ 17നാണ് മത്സരം നടക്കുന്നത്.


ബംഗളുരു: കൊല്‍ക്കത്തയില്‍ നടത്താന്‍ തീരുമാനിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം പതിപ്പിന്‍റെ ഫൈനല്‍ മത്സരങ്ങള്‍ ബംഗളുരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലേക്ക് മാറ്റി. മാര്‍ച്ച്‌ 17നാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ തവണത്തെ ഐഎസ്‌എല്‍ കിരീട ജേതാക്കളായ അമര്‍ തൊമര്‍ കൊല്‍ക്കത്ത ഇത്തവണ പുറത്തായതാണ് ഫൈനല്‍ വേദി മാറ്റാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായത്. പൂണൈ സിറ്റിയുമായുള്ള ബംഗളുരു എഫ്സിയുടെ രണ്ടാംപാദ സെമി അരങ്ങേറുന്നത് മാര്‍ച്ച്‌ 11 നാണ്. എഫ്സി ഗോവയും ചെന്നൈയിന്‍ എഫ്സിയുമാണ് സെമിയില്‍ പ്രവേശിച്ച മറ്റ് രണ്ട് ടീമുകള്‍.

Post A Comment: