ഇതരസംസ്ഥാന തൊഴിലാളിയെ ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാവറട്ടിയില്‍ കാനയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കൊലപാതകമെന്ന് സൂചന. മുല്ലശ്ശേരി കൂമ്പുള്ളി കനാലിന്‍റെ കിഴക്ക് ഭാഗത്ത് വടക്കേ ബണ്ട് റോഡില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാവറട്ടി പോലീസ് സ്ഥലത്തെത്തി.

Post A Comment: