കാട്ടകാമ്പാ മണ്ഡലം ഐ.എ.റ്റി.യു .സി കമ്മറ്റിയുടെ നേതൃത്വത്തി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പതാകദിനം ആചരിച്ചു.തൃശൂ ജില്ലാ പഞ്ചായത്തംഗവും, കുന്നംകുളം ബ്ലോക്ക് കോഗ്രസ് പ്രസിഡന്റുമായ കെ.ജയശങ്ക പതാക ഉയത്തി ഉഘാടനം ചെയ്തു. ഐ.എ.റ്റി.യു.സി കാട്ടകാമ്പാ മണ്ഡലം പ്രസിഡന്റ് വാസു കാത്തിരത്തിങ്ക അധ്യക്ഷത വഹിച്ചു. കുന്നംകുളം ബ്ലോക്ക് കോഗ്രസ് സെക്രട്ടറി എ..എം.റഫീക്, ബ്ലോക്ക് കോഗ്രസ് ട്രഷറ എം.എം.അലി, മണ്ഡലം കോഗ്രസ് സെക്രട്ടറി എം.എ.അബ്ദു റഷീദ്, ഐ.എ.റ്റി.യു.സി നേതാക്കളായ ശശിധര കണ്ടംപുളളി, സി.സി.സഖറിയ, കെ.വി.മണികണ്ട, ഭാസ്കര തലക്കാട്ട്, ശ്രീനിവാസ തലേക്കര, പി.ബി. സുബ്രഹ്മണ്യ, സേവാദ കുന്നംകുളം നിയോജക മണ്ഡലം ചെയമാ സോണി സക്കറിയ, പ്രവാസി കോഗ്രസ് മണ്ഡലം പ്രസിഡന്റ് വി.കെ.മുഹമ്മദ്, കുന്നംകുളം ബ്ലോക്ക് കോഗ്രസ് കമ്മറ്റി നിവ്വാഹക സമിതി അംഗം ബിജു' സി. ജോബ്, ദളിത് കോഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.വി.രജി, യൂത്ത് കോഗ്രസ് നിയോജക മണ്ടലം സെക്രട്ടറി സജു.കെ.ഡേവീഡ്,
കാട്ടകാമ്പാവ്വീസ് സഹകരണ ബാങ്ക് ഡയറക്ട രവി.കെ.കെ എന്നിവ പ്രസംഗിച്ചു.


Post A Comment: