കെ.എസ്.ആര്.ടി.സി ഗ്യാരേജില്‍ കടുവയെ കണ്ടതായി റിപ്പോര്‍ട്ട്
വയനാട്: സുല്‍ത്താന്‍ ബത്തേരി
കെ.എസ്.ആര്.ടി.സി ഗ്യാരേജില്‍ കടുവയെ
കണ്ടതായി റിപ്പോര്‍ട്ട്.
ബസ് വാഷിംഗ് സെന്ററിന് സമീപത്തെ
കുറ്റിക്കാട്ടിലാണ് കടുവയെ കണ്ടത്. ഇന്ന് രാവിലെ 6 മണിയോടെ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ പി.മുഹമ്മദ് കുട്ടിയാണ് കടുവയെ ആദ്യം
കണ്ടത്. ഉടനെ മെക്കാനിക്കിലെ ജീവനക്കാരായ രവീന്ദ്രന്,
സതീശന്.ഷിബു എന്നിവരെ വിവരമറിയിച്ചു. ഇവര്‍ വന്ന് ശബ്ദമുണ്ടാക്കിയപ്പോള്‍
കുറ്റിക്കാട്ടില്‍ പതുങ്ങിയ കടുവ ഓടി പോവുകയായിരുന്നു.
Post A Comment: