യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ നി​ർ​മ്മാ​ണ​ത്തി​ലി​രു​ന്ന ന​ട​പ്പാ​ലം ത​ക​ർ​ന്നു വീ​ണു

മ​യാ​മി: പ​ടി​ഞ്ഞാ​റ​ മ​യാ​മി ഫ്ലോ​റി​ഡ ഇ​ന്റ​​നാ​ഷ​ണ​ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ നി​​മ്മാ​ണ​ത്തി​ലി​രു​ന്ന ന​ട​പ്പാ​ലം ത​ക​​ന്നു വീ​ണു. നാല് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് . നി​ര​വ​ധി പേ​​ക്ക് പ​രി​ക്കേറ്റു. പ​രി​ക്കേ​റ്റ​വ​രി​ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്.എ​ട്ടോ​ളം വാ​ഹ​ന​ങ്ങ​ ത​ക​​ന്നു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30 ന് ​ആ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ എ​ട്ടു പേ​രെ ആ​ശു​പ​ത്രി​യി​ പ്ര​വേ​ശി​പ്പി​ച്ചു. ഡേ​ഡ് കൗ​ണ്ടി​യി​ലെ സ്വീ​റ്റ്‌​വാ​ട്ട​ സി​റ്റി​യു​മാ​യി യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സി​നെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണ് ത​ക​​ന്നു വീ​ണ​ത്.
14.2 ദ​ശ​ല​ക്ഷം ഡോ​ള​ മു​ത​ മു​ട​ക്കി​ നി​​മി​ച്ച കൂ​റ്റ​ പാ​ല​മാ​ണ് ത​ക​​ന്നു വീ​ണി​രി​ക്കു​ന്ന​ത്. അ​ടു​ത്ത വ​​ഷം ആ​ദ്യ​ത്തോ​ടെ പ​ണി​ക​ പൂ​​ത്തി​യാ​വു​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. 32 വീ​തി​യും 289 അ​ടി നീ​ള​വും 109 അ​ടി പൊ​ക്ക​വു​മു​ള്ള പാ​ല​മാ​യി​രു​ന്നു ഇ​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ ആ​വ​ശ്യ​മാ​യി​വ​രാ​ത്ത കോ​​ക്രീ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ലം നി​​മി​ച്ച​തെ​ന്നാ​ണ് നി​​മാ​താ​ക്ക​ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്.

Post A Comment: